Skip to main content

കൂടിക്കാഴ്ച നാളെ

കാസര്‍കോട് എ.സി.കണ്ണന്‍ കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഒഴിവുള്ള പ്രൈമറി അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ(ജൂലൈ 7) രാവിലെ 10 ന് സ്‌കൂളില്‍ നടക്കും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ :9447394587            

date