Post Category
ഓറിയന്റേഷന്‍ ക്ലാസ്
കാവനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്ത 2021-23 ബാച്ച്, ഓപ്പണ്‍ സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് മാര്‍ച്ച് 26ന് ഉച്ചക്ക് 1.30 മുതല്‍ സ്കൂളില്‍ നടക്കും.
date
- Log in to post comments