Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്തഭടന്മാര് അവരുടെ വിധവകള്‍/ആശ്രിതര്‍ എന്നിവര്‍ക്കായി അഞ്ച് മാസത്തെ കാലയളവിലുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് നടത്തുന്നു. 2018 ആഗസ്റ്റ് ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുളള കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ക്ലാസ്സ്. താല്പര്യമുളളവര് അപേക്ഷ ജൂലൈ 20 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2384037.
date
- Log in to post comments