Skip to main content

സോണ്‍ ചെക്കിംഗ് നടത്തി

    ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് സോണ്‍ ചെക്കിംഗ് നടത്തുകയുണ്ടായി.  ഹെല്‍മറ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, എയര്‍ഹോണ്‍ ഉപോയഗിച്ചവര്‍, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍, ഡോര്‍ ഘടിപ്പിക്കാത്ത ബസ്സുകള്‍, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തവര്‍, കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയ സ്‌കൂള്‍ വാഹനങ്ങള്‍,  ഓവര്‍ലോഡ് എന്നിങ്ങനെ വിവിധ തലത്തിലുളള നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്തു. പിഴയായി 585000 രൂപ ഈടാക്കിയതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
 

date