Post Category
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
കൊച്ചി: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിന്റെയും പുത്തന്‍കുരിശ് ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ എട്ടിന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ 1 വരെ പഞ്ചായത്ത് ഓഫീസ് അങ്കണത്തിലാണ് ക്യാമ്പ് നടക്കുന്നത്. പ്രഗല്ഭരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കുമെന്ന് പ്രസിഡന്റ് പി.കെ. വേലായുധന്‍ അറിയിച്ചു.
date
- Log in to post comments