Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

 

    ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേ സ്വകാര്യ സ്ഥാപനങ്ങളിലെ താഴെ കൊടുക്കുന്ന ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തും
ടീച്ചിങ് ഫാക്കല്‍റ്റി (ഫിസിക്സ് & മാത്സ്) - യോഗ്യത എം.എസ്.സി ബി.എഡ് പ്രായപരിധി -40 വയസിന് താഴെ (സ്ത്രീ/പുരുഷന്‍), കസ്റ്റമര്‍ മാനെജര്‍ - യോഗ്യത-ബിരുദം, പ്രായപരിധി 35 വയസിന് താഴെ (പുരുഷന്‍), സോഫ്റ്റ്വേര്‍ ഡിപ്പാര്‍ട്ട്മെന്‍റ് എഞ്ചിനീയര്‍-ബി.ടെക്/ബി.എസ്.സി, സി.എസ്, എം.സി.എ (ആസ്പ്നെറ്റ്, സി ഷാര്‍പ്, എസ്.ക്യു.എല്‍, ജാവ സ്ക്രിപ്റ്റ്)(പുരുഷന്‍) പ്രായപരിധി-38 വയസ് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
    താത്പര്യമുളളവര്‍ ബയോഡാറ്റയും ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍ - 0491 2505435.

date