Skip to main content

തീയതി നീട്ടി

    സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ധനസഹായം  നല്‍കുന്ന പദ്ധതിയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി ജൂലൈ 10 വരെ നീട്ടി. അപേക്ഷ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ംംം.യരററ.സലമമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0495 2377786. ഇ.മെയില്‍ : യരററസസറ@ഴാമശഹ.രീാ.
 

date