Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍  താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് ധന സഹായം നല്‍കുന്ന പദ്ധതിയിലേക്ക്  ലഭ്യമായ അപേക്ഷകളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റ് വെസ്റ്റിഹില്‍  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780.
 

date