Post Category
യോഗ പ്രോഗ്രാമിന് ജൂലൈ 16 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യുണിറ്റി കോളേജ് ജൂലൈയില്‍ വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന യോഗ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍,സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം - ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം - 33, ഫോണ്‍ : 0471-2325101, 2325102. വെബ്‌സൈറ്റ് - ംംം.ൃെര.സലൃമഹമ.ഴീ്.ശി/ംംം.മൃരരര.ശി.
date
- Log in to post comments