Skip to main content

അറിയിപ്പ്

കോഴിക്കോട് ആര്‍.ഐ.സെന്ററിനു കീഴില്‍ അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പരീക്ഷയെഴുതി വിജയിച്ച ട്രെയിനികളുടെ ലഭ്യമായ പി.എന്‍.എ.സി കള്‍ (2016 ഏപ്രില്‍ വരെ) എന്‍.എ.സി കള്‍ (2013 ഒക്‌ടോബര്‍ വരെ) എന്നിവ കൈപ്പറ്റാത്തവര്‍ എത്രയും പെട്ടെന്ന് ആര്‍.ഐ.സെന്ററില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. പി.എന്‍.എ.സി ക്ക് ഹാള്‍ടിക്കറ്റും, എന്‍.എ.സി ക്ക് പി.എന്‍.എ.സി യും ഐ.ഡി പ്രൂഫൂം സഹിതം കൈപ്പറ്റണമെന്ന് ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date