Skip to main content

ലേലം ചെയ്യും

കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിലെ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനം ജൂലൈ 21 ന് രാവിലെ 11.30 മണിക്ക് ഗാന്ധി റോഡിലെ ജില്ലാ വ്യാവസായിക കേന്ദ്രത്തില്‍ ലേലം ചെയ്യും. ഫോണ്‍ : 9446029579, 0495-2768460.
 

date