Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 7 ന്
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുളള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10.30ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ്ടു-ഉം അതിനു മുകളില്‍ യോഗ്യതയുള്ള 35 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലുടെ തുടര്‍ന്ന് വരുന്ന ഒഴിവുകളിലും പങ്കെടുക്കാം.
തസ്തികകള്‍: ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ്, കണ്‍സള്‍റ്റന്റ് ട്രെയ്നര്‍, പ്രമോട്ടേഴ്സ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സര്‍വീസ് മാനേജര്‍, ഫ്ലോര്‍ സൂപ്പര്‍വൈസര്‍, സെയില്‍സ് ബ്രാഞ്ച് ഇന്‍ചാര്‍ജ്, ടെലി-കോളര്‍. ഫോണ്‍ : 0495 2370176/178.
date
- Log in to post comments