ജില്ലാ റ്റി.ബി സെന്ററില്‍ ഒഴിവ്: അഭിമുഖം 17ന്
ജില്ലാ റ്റി.ബി സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂലൈ 17ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു. സീനിയര്‍ ട്യൂബര്‍ക്യുലോസിസ് ലബോറ'റി സൂപ്പര്‍വൈസര്‍ (അടിമാലി ഏരിയയിലുള്ളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് സയന്‍സില്‍ പ്ലസ് ടു, മെഡിക്കല്‍ ലബോറ'റി ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ സര്'ിഫിക്കറ്റ്, ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിലെ ബാക്ടീരിയോളജിക്കല്‍ ലബോറ'റിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ടൂ വീലര്‍ ലൈസന്‍സ്, ആര്.ആന്‍.റ്റി.സി.പിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എിവയാണ് യോഗ്യതകള്‍. ലബോറ'റി ടെക്നീഷ്യന് (മൂ് ഒഴിവ്) തസ്തികയിലേക്ക് സയന്‍സില്‍ പ്ലസ് ടു, ഗവമെന്റ് സ്ഥാപനത്തില്‍ നി് മെഡിക്കല്‍ ലബോറ'റി ടെക്നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ എിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്'ിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് 04862 233157.
- Log in to post comments