Skip to main content

കലക്‌ട്രേറ്റില്‍ ഗവമെന്റ് കാന്റീന്‍ നടത്തുവാന്‍ ക്വ'േഷന്‍ ക്ഷണിച്ചു

    കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സര്‍ക്കാര്‍ കെ'ിടത്തില്‍ വരു ഒരു വര്‍ഷത്തേക്ക് കാന്റീന്‍  നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ എിവയില്‍ നി് പ്രത്യേകം സീല്‍ ചെയ്ത ക്വ'േഷനുകള്‍ ക്ഷണിച്ചു. ക്വ'േഷനുകള്‍ ഈ മാസം 7ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി ജില്ലാകലക്ടര്‍, ഇടുക്കി എ വിലാസത്തില്‍ കലക്‌ട്രേറ്റില്‍ ലഭിക്കണം. ക്വ'േഷനുകള്‍ അയക്കു കവറിന്റെ പുറത്ത് കാന്റീന്‍ നടത്തുതിനുള്ള ക്വ'േഷന്‍ എു രേഖപ്പടുത്തി സീല്‍ ചെയ്തിരിക്കണം. കാന്റീന്‍ വഴി വിതരണം ചെയ്യു എല്ല ഭക്ഷണ സാധനങ്ങളുടെയും വില, തൂക്കം, അളവ് എിവ ക്വ'േഷനില്‍ കൃത്യമായി കാണിച്ചിരിക്കണം. ക്വ'േഷനുകളോടൊപ്പം ക്വ'േഷന്‍ സമര്‍പ്പിക്കു വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.

date