Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു

 

    വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊച്ചി അര്‍ബന്‍ -1  ഐ.സി.ഡി.എസ് പ്രൊജക്ട് മട്ടാഞ്ചേരി ഓഫീസിലെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2022 മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് 2,40,000 രൂപ അടങ്കല്‍ തുകയുളള ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍-1 ഐ.സി.ഡി.എസ് പ്രോജക്ട്, മട്ടാഞ്ചരി ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2227284.

date