വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂതപ്പാറ, വാസുലാല്‍ റോഡ്, കടപ്പുറം റോഡ്, ഈച്ചാപറമ്പ്, ചക്കരപ്പാറ, കല്ലടത്തോട് ഭാഗങ്ങളില്‍ നാളെ (ജൂലൈ 7) രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉരുവച്ചാല്‍, ദിനേശ്, അണ്ടത്തോട്, വിക്ടറി, ചൈനാ റോഡ്, മര്‍ഹബ, ആവറേജ്, കേരള വാട്ടര്‍ അതോറിറ്റി ഭാഗങ്ങളില്‍ നാളെ (ജൂലൈ 7) രാവിലെ 9 മുതല്‍ 1 മണി വരെയും ജില്ലാ ആശുപത്രി പരിസരം, സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ 2 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാണന്‍ പീടിക, കൊറ്റ്യത്ത് മൊട്ട ഭാഗങ്ങളില്‍ നാളെ (ജൂലൈ 7) രാവിലെ 10 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടിക്കല്‍, ഉറുസുലിന്‍ റോഡ്, ചെരിച്ചില്‍, ടൗണ്‍ഹാള്‍, ടി സി മുക്ക്, റെയില്‍വെ സ്റ്റേഷന്‍, എസ് എസ് റോഡ്, എറഞ്ചിനീയറിങ്ങ് കോളേജ്, മലാല്‍, വാടിക്കല്‍ പീടിക, കൊട്ടക്കളം ഭാഗങ്ങളില്‍ നാളെ (ജൂലൈ 7) രാവിലെ 8 മുതല്‍ 4 മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments