Post Category
ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് ഉത്തരവായി
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവൃത്തിയെടുക്കുന്ന യു.ജി.സി. യോഗ്യതയുള്ള കരാര്‍/ദിവസ വേതന/ഗസ്റ്റ് അദ്ധ്യാപകരുടെ ദിവസ വേതനം 500 രൂപയില്‍ നിന്ന് 1750 രൂപ (പരമാവധി 43750/) രൂപയായും മറ്റ് അദ്ധ്യാപകരുടെ വേതനം 300 രൂപയില്‍ നിന്ന് 1600 രൂപയായും (പരമാവധി 40,000/) വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പി.എന്‍.എക്‌സ്.2823/18
date
- Log in to post comments