Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ ഡിസ്‌പ്ലെ ബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് നാല് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : ംംം.ഴലരസസറ.മര.ശി.
 

date