Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ്  ഡിപ്പാര്‍ട്ട്‌മെന്റിലെ ഹീറ്റ് ട്രാന്‍സ്ഫര്‍ ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 ന് നാല് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : ംംം.ഴലരസസറ.മര.ശി.
 

date