Skip to main content

അപേക്ഷ ക്ഷണിച്ചു

 

        ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററിൽ പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ധരും പരിചയ സമ്പന്നരുമായ  അധ്യാപകരുടെ പാനൽ തയാറാക്കുന്നു. താത്പര്യമുളളവർ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 30-ന്  വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ബിരുദം /ബിരുദാനന്തര ബിരുദം /ബി.എഡ്/നെറ്റ് എന്നീ യോഗ്യതയുളളവരെയും റിട്ടേർഡ് അധ്യാപകരെയും പരിഗണിക്കും.

date