Post Category
അപേക്ഷ ക്ഷണിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചുകേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്് ഡവലപ്‌മെന്റിന്റെ കളമശ്ശേരി ഓഫീസ് സമുച്ചയത്തിലും ഹോസ്റ്റല്‍ ബ്ലോക്കിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാകുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24 ന് വൈകീട്ട് 3 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ ഫോറത്തിനും ംംം.ശിറൗേെൃ്യ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments