Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 18 ന് ഉച്ചക്ക് 12 മണി വരെ. ഫോണ്‍ : 0495 2702523.     

 

date