Post Category
മാപ്പിളത്തമാശ ഞായറാഴ്ച
പൊതുസമൂഹത്തില്‍ പ്രചാരത്തിലുള്ള മാപ്പിളത്തമാശകള്‍ രേഖപ്പെടുത്തുന്നതിനായി സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മാപ്പിളത്തമാശ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്ച (ജൂലായ് എട്ട്) രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. വൈകുന്നേരം അഞ്ചിന് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന 'പാട്ടിമ്പം' പരിപാടിയും നടക്കും.
date
- Log in to post comments