Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 28 ന് 

 

    സംസ്ഥാനത്തെ കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഏപ്രില്‍ 28ന് രാവിലെ 11 ന് തൃശൂര്‍ ഗവ.  ഗസ്റ്റ് ഹൗസില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.കെ നവാസ് അഭ്യര്‍ത്ഥിച്ചു. 

date