Skip to main content

കാര്‍ഷിക പ്രശ്നങ്ങള്‍ക്ക്  ഹെല്‍പ്പ് ഡെസ്‌ക്

 

    കനത്ത വേനല്‍മഴ മൂലം വിളകള്‍ക്ക് രോഗകീടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ കര്‍ഷകരുടെ സംശയ നിവാരണത്തിനായി വൈറ്റില നെല്ല് ഗവേഷണകേന്ദ്രം ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായ ഫോണ്‍ നമ്പറുകള്‍ വിളപരിപാലനവും വളപ്രയോഗവും 9446605795, പച്ചക്കറിക്കൃഷിയും കൂണ്‍കൃഷിയും 9447961586, രോഗകീട നിയന്ത്രണം 9496760250, മത്സ്യക്കൃഷി 9846203645, സെയില്‍സ് കൗണ്ടര്‍ 0484 2809963.

date