Post Category
ഉദ്ഘാടനവും സ്കോളര്‍ഷിപ്പ് വിതരണവും
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ക്കുള്ള കുടുംബ പെന്ഷന്, സാന്ത്വന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടവും തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും ജൂലൈ എട്ടിന് രാവിലെ 10ന് മലപ്പുറം നഗരസഭാ ഹാളില്‍ നടത്തും. ബോര്‍ഡ് ഡയറക്ടര്‍ ടി. കൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ഡയറക്ടര്‍ പി.എ ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും.
date
- Log in to post comments