Post Category
കരാർ നിയമനം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗത്തിലെ മൂ് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുു. എം.ബി.ബി.എസ് യോഗ്യതയും രജിസ്ട്രേഷനും ഉള്ളവർ പ്രായം, പ്രവൃത്തി പരിചയം ഇവ തെളിയിക്കു അസൽ സർ'ിഫിക്കറ്റുകൾ സഹിതം ജൂലൈ18ന് രാവിലെ 11ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കു അഭിമുഖത്തിൽ പങ്കെടുക്കണം.
(പി.എൻ.എ. 1574/2018)
date
- Log in to post comments