Skip to main content

സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു

    ജില്ലയിലെ അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി ജൂലൈ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പ് ഹയര്‍ സെക്കന്ററി സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവെച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 
 

date