Skip to main content

അനധികൃത കെട്ടിട നിര്‍മ്മാണം ക്രമവല്‍കരിക്കുന്നു

 

   2017 ജൂലൈ 31നകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും കെട്ടിട നിര്‍മ്മാണ ചട്ടലംഘനമുള്ളതിനാല്‍ നമ്പറും ഒക്യൂപ്പെന്‍സിയും അനുവദിക്കാത്തതുമായ കെട്ടിടങ്ങള്‍ പിഴയൊടുക്കി ക്രമവല്‍ക്കരിക്കുന്നതിനുള്ള സമയ പരിധി 2018 നവംബര്‍ 16വരെ നീട്ടിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date