അഭിമുഖം 10 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്ള വിവിധ ഒഴിവുകളിലേക്ക് 10 ന് അഭിമുഖം നടത്തുന്നു.
ഒഴിവ്, യോഗ്യത എന്ന ക്രമത്തില്‍. ഫിസിക്കല്‍ സയന്‍സ് -(സ്ത്രീ -ബി.എസ്.സി, ബി. എഡ്), ഇംഗ്ലീഷ് ടീച്ചര്‍ -(സ്ത്രീ - ബി.എ, ബി എഡ്), ബ്രാഞ്ച് മാനേജര്‍ - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), ഇന്‍ ചാര്‍ജ് - (ബിരുദം), റസ്റ്റോറന്റ് സര്‍വീസ് ക്യാപ്റ്റന്‍ - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), ബേക്കറി കൗണ്ടര്‍ എക്സിക്യൂട്ടീവ് - (ബിരുദം), റസ്റ്റോറന്റ് സര്‍വീസ് എക്സിക്യൂട്ടീവ് - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), കിച്ചന് സൂപ്പര്‍വൈസര്‍ - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), എക്സിക്യൂട്ടീവ് ഷെഫ് - (ബാച്ചലര്‍ / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്), കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് (വോയിസ് പ്രോസസ്സ്) (ബിരുദം), ബില്ലിംഗ് ആന്‍ഡ് ക്യാഷ് എക്സിക്യൂട്ടീവ് - (ബി. കോം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
ഫോണ്‍: 0497 - 2707610.
- Log in to post comments