Post Category
തീറ്റപ്പുല്‍കൃഷി പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 12 ന് തീറ്റപ്പുല്‍കൃഷി പരിശീലനം നടത്തും. പരിശീലനത്തിനെത്തുന്നവര്‍ നേരിട്ടോ 0491 2815454, 82817777080 നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ പരിശീലന ദിവസം രാവിലെ 10 ന് പരിശീലന കേന്ദ്രത്തിലെത്തണം.
date
- Log in to post comments