Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം മാറ്റിവെച്ചു
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുളള പ്രീമെട്രിക് ഹോസ്റ്റലുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിന് ജൂണ്‍ 26 ന് നിശ്ചയിച്ച അഭിമുഖം ജൂലൈ 10 ലേക്ക് മാറ്റിവെച്ചു. ബന്ധപ്പെട്ടവര്‍ രാവിലെ 11 ന് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് രേഖകള്‍ സഹിതം എത്തണം. ഫോണ്‍- 04924 254223, 04924 254382
date
- Log in to post comments