Post Category
അപേക്ഷ ക്ഷണിച്ചു.
കോട്ടയം: സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സ്ഥാപനങ്ങൾക്ക് നൽകുന്ന ഗ്രാൻഡ് - ഇൻ-എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെയ് 15നകം ജില്ലാ
സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ
നൽകണം.
കൂടുതൽ വിവരങ്ങൾ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോൺ :0481 2563980.
date
- Log in to post comments