Skip to main content

ക്ഷീര സംഘം സെക്രട്ടറി,ക്ലാര്‍ക്കുമാര്‍ക്ക് പരിശീലനം

 

ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ക്ക്  മൂന്നണ്‍ുദിവസത്തെ പരിശീലനം സംഘടിപ്പിക്കും.  ജൂലൈ 10 മുതല്‍ 12 വരെയാണ്  പരിശീലനം. താല്‍പര്യമുളളവര്‍ 10  ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്ത്, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2414579. 

 

date