Post Category
നേത്രപരിശോധന ക്യാമ്പ്
സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ക്കും ഈ മാസം 13ന് രാവിലെ ഒമ്പത് മുതല്‍ നേത്രപരിശോധനാ ക്യാമ്പ് നടത്തും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 0468 2320158.
(പിഎന്‍പി 1840/18)
date
- Log in to post comments