Post Category
ക്യാഷ് അവാര്‍ഡ്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1,എ പ്ലസ് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പില്‍ നിന്നും നല്‍കുന്ന ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 10ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2222104.
(പിഎന്‍പി 1831/18)
date
- Log in to post comments