Skip to main content

ആട് വളര്‍ത്തല്‍ പദ്ധതി

 

അനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് 2018-19 പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വാണിജ്യാടിസ്ഥാനത്തിലെ ആടുവളര്‍ത്തല്‍ യൂണിറ്റ് പദ്ധതിയിലേക്ക് അര്‍ഹരായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. വാണിജ്യാടിസ്ഥാനത്തിലെ ആടുവളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുത്തിട്ടുള്ളതും കര്‍ഷക രജിസ്‌ട്രേഷനുള്ളതുമായ കര്‍ഷകര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരവും അപേക്ഷാഫോറവും മൃഗസംരക്ഷണ സ്ഥാപനങ്ങളില്‍ ലഭിക്കും. അപേക്ഷ ഈ മാസം 25ന് മുമ്പ് അതത് പഞ്ചായത്തിലെ വെറ്ററിനറി സര്‍ജന് നല്‍കണം.          (പിഎന്‍പി 1833/18)

date