Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. 16 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, 17, 18 - തലശ്ശേരി ഗവണ്മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍, 19, 20 - കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments