Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറി വാതിലുകള്‍ (19 എണ്ണം) മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 20-ന് രാവിലെ 11 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.
കോളേജ് ഹോസ്റ്റലുകളിലെ കുളിമുറികളിലേക്ക് ആവശ്യമായ സാധനങ്ങള്‍ (ടവല്‍ ഹാങ്ങര്‍, സോപ്പ് ട്രേ, കണ്ണാടി) എന്നിവ വിതരണം ചെയ്യാന്‍ താല്പ്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 26-ന് ഉച്ചയ്ക്ക് 1 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.
കോളേജിലെ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ അംഗീകൃത പുസ്തക വിതരണക്കാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 10-ന് ഉച്ചയ്ക്ക് 2 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0497 2780226 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments