Skip to main content

ഐ.ടി.ഐ കൗണ്‍സലിംഗ് ജൂലൈ 13-ന്

മാടായി ഗവ. ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 13-നു രാവിലെ 10 മണിക്ക് നടത്തും. ഓരോ വിഭാഗത്തിനും നേരെ കാണിച്ചിട്ടുള്ള ഇന്‍ഡക്‌സ് മാര്‍ക്കും, അതിനു മുകളിലും ഉള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
  ഇന്‍ഡക്‌സ് മാര്‍ക്ക്: ഈഴവ-200, ഈഴവ വനിത-175, മുസ്‌ലിം-200, മുസ്‌ലിം വനിത-170, ഒ.ബി.എച്ച്-200, ഒ.ബി.എച്ച് വനിത-165, ഒ.ബി.എക്‌സ്-200, ഒ.ബി.എക്‌സ് വനിത-175, ജനറല്‍-200, ജനറല്‍ വനിത-180, എസ്.സി-190, എസ്.സി വനിത-170, എസ്.ടി-175, എസ്.ടി വനിത-195, എല്‍.സി-165.  ഫോണ്‍:0497 2876988.

date