Skip to main content

ജാഗ്രത പാലിക്കണം

    പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുതിനാല്‍ ഡാമിന്റെ ഷ'റുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ചാലക്കുടിപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുവര്‍ ജാഗ്രത പാലിക്കണമെ് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date