Post Category
പി.എസ്.സി പരീക്ഷ
മെയ് 26ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും പിന്നീട് മാറ്റിവെച്ചതുമായ സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി 653/17, 657/17) തസ്തികളുടെ ഒ.എം.ആര്‍ പരീക്ഷ ജൂലൈ 22ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ മുമ്പ് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. നേരത്തെ അനുവദിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
date
- Log in to post comments