Post Category
ഐ.ടി.ഐ പ്രവേശനം
അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ചഇഢഠ ങമൃേശര ട്രേഡുകളിലെ, സ്‌പെഷ്യല്‍ കാറ്റഗറിയായ ഠഒട, ഓര്‍ഫന്‍, ജഒ, സ്‌കൗട്ട് തുടങ്ങിയ വിഭാഗത്തിനുളള കൗണ്‍സിലിംഗ് 10/07/2018 ചൊവ്വാഴ്ചയും ചഇഢഠ ങമൃേശര ട്രേഡില്‍ മറ്റ് കാറ്റഗറികളായ മുസ്ലീം, ഈഴവ, മറ്റ് പിന്നാക്ക ഹിന്ദുക്കള്‍ എസ്.സി, എസ്.റ്റി, ഛആത, ജവാന്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുളള കൗണ്‍സിലിംഗ് ജൂലൈ 11ന് നടത്തും. യോഗ്യതയുളള വരുടെ ലിസ്റ്റ് ഐ.ടി.ഐയിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവുമൊന്നിച്ച് ഐ.ടി.ഐയില്‍ എത്തണം. താമസിച്ച് എത്തുന്നവരെ പരിഗണിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 11.30 വരെ. ഫോണ്‍: 0483 2850238. വെബ്‌സൈറ്റ് www.itiareacode.kerala.gov.in
date
- Log in to post comments