Skip to main content

ട്രസ്റ്റി നിയമനം

    പൊന്നാനി താലൂക്ക്, എടപ്പാള്‍ വില്ലേജ് ശ്രീ.കൊടലില്‍ വിഷ്ണു ക്ഷേത്രത്തിലും പെരിന്തല്‍മണ്ണ താലൂക്ക്, മാനത്തുമംഗലം ശ്രീ.തിരുവള്ളിക്കാട് ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കണം.  

 

date