Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ മനങ്ങാട്ടുപറമ്പ്, നീലിയങ്ങാട്ട് റോഡ് എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 20ന് വൈകീട്ട് മൂന്നിനകം ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഡിജി സെറ്റിലേക്കുള്ള ഇലക്ട്രിഫിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് ഇലക്ടിസിറ്റി ബോര്‍ഡിന്റെ ലൈസന്‍സ് ഉള്ളതും പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുള്ള അംഗീകൃത ഇലക്ട്രിക്കല്‍ കരാറുകളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 24ന് രാവിലെ 11നകം ലഭിക്കണം.   കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ -04931 220351.

 

date