Skip to main content

വനിതാ ഫെസിലിറ്റേറ്റര്‍ നിയമനം

    തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 2018- 19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ  17, രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.  എം.എസ്.ഡബ്ല്യു. യോഗ്യതയോ തത്തുല്യമായ വിമന്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യതയോ റെഗുലര്‍ ബാച്ച് മുഖേന നേടിയ  വനിതാ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത  സര്‍ട്ടിഫക്കറ്റുകളുമായി  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
 

date