Skip to main content

കളക്ടറുടെ പരാതിപരിഹാര അദാലത്ത്

    മാനന്തവാടി താലൂക്കിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, പേര്യ, വാളാട് വില്ലേജുകളുടെ പരിധിയിലുള്ള ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂലൈ 21ന് നടത്തും.  പരാതികള്‍ മാനന്തവാടി താലൂക്ക് ഓഫീസിലും അതത് വില്ലേജ് ഓഫീസുകളിലും ജൂലൈ 16 വരെ സ്വീകരിക്കും.  അപേക്ഷാ ഫോറം മാനന്തവാടി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും ലഭിക്കും.
 

date