Skip to main content

വസ്തു ലേലം

 

കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി വില്ലേജില്‍ ബ്ലോക്ക് അഞ്ചില്‍ റീസര്‍വെ നമ്പര്‍ 325/18ല്‍പ്പെട്ട 2.80 ആര്‍ പുരയിടവും 325/24ല്‍പ്പെട്ട 15.75 ആര്‍ പുരയിടവും 326/9ല്‍പ്പെട്ട 04.10 ആര്‍ നിലവും അതിലുള്ള ചമയങ്ങളും സെപ്തംബര്‍ ഏഴിന് പകല്‍ 11.30ന് മെഴുവേലി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0468 2323633.                                     (പിഎന്‍പി 1854/18)

date