Post Category
നിയമസഭാ സമിതിയുടെ ഇന്നത്തെ (ജൂലൈ 11) യോഗം മാറ്റി
നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഇന്ന് (ജൂലൈ 11) രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റി. (പിഎന്‍പി 1855/18)
date
- Log in to post comments