Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ലും 04972780226 ലും ലഭിക്കും. ജൂലൈ 21 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
date
- Log in to post comments